Question: ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ഗറില്ലാ സമരം നടത്തിയ നേതാവ്
A. ബഹദൂര്‍ഷാ II
B. നാനാസാഹിബ്
C. താന്തിയാതോപ്പി
D. കൺവര്‍ സിംഗ്
Similar Questions
ഗാന്ഘിജി നയിച്ച സമരങ്ങള്‍ താഴെ നല്‍കിയിരിക്കുന്നു
1) നിസ്സഹകരണ പ്രസ്താനം
2) ഖേദ സത്യാഗ്രഹം
3) ചമ്പാരന്ഡ സത്യാഗ്രഹം
4) സിവില്‍ നിയമലംഘന പ്രസ്ഥാനം
ശരിയായ ക്രമം തിരഞ്ഞെടുക്കുക
A. 3, 2, 1, 4
B. 1, 2, 3, 4
C. 4, 2, 3, 1
D. 2, 4, 3, 1
1888 ല്‍ ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം ഏത്